Master Teaser To Be Released On Diwali Day | FilmiBeat Malayalam

2020-11-12 3,092

Master Teaser To Be Released On Diwali Day
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ സിനിമയുടെ ടീസര്‍ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 14 ദീപാവലി ദിനത്തിലാണ് ടീസര്‍ പുറത്തിറങ്ങുന്നത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.